എന്താണ് Kerala PSC Thulasi Portal?
കേരള സർക്കാർ ജോലികൾക്ക് അപേക്ഷിക്കുന്ന Candidates നായി Kerala Public Service Commission തയാറാക്കിയ Online Portal ആണ് Kerala PSC Thulasi. ഇതിലൂടെ വിവിധ വകുപ്പുകളിലെ Vacancy Notifications അറിയാനും Applications സമർപ്പിക്കാനും സാധിക്കും.
How to Login Kerala PSC Thulasi?
Kerala PSC Thulasi പോർട്ടലിൽ നിങ്ങളുടെ Profile Access ചെയ്യുന്നതിനായി താഴെ പറയുന്ന Steps പിന്തുടരുക:
- കേരള പി.എസ്.സി തുളസി Official Web Page - thulasi.psc.kerala.gov.in സന്ദർശിക്കുക.
- നിങ്ങളുടെ നിലവിലുള്ള User ID, Password എന്നിവ കൃത്യമായി നൽകുക. (ഇവ Case Sensitive ആണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക).
- സ്ക്രീനിൽ കാണുന്ന Access Code (Captcha) തെറ്റാതെ താഴെയുള്ള ബോക്സിൽ Type ചെയ്യുക.
- 'Login' ബട്ടൺ Click ചെയ്യുന്നതോടെ നിങ്ങളുടെ My Profile Dashboard തുറന്നുവരും. ഇവിടെ നിങ്ങൾക്ക് അപേക്ഷകൾ സമർപ്പിക്കാനും Hall Tickets ഡൗൺലോഡ് ചെയ്യാനും സാധിക്കും.
Kerala PSC New Registration & Required Documents
നിങ്ങൾ ആദ്യമായാണ് പി.എസ്.സിക്ക് അപേക്ഷിക്കുന്നതെങ്കിൽ One Time Registration വഴി ഒരു Profile ക്രിയേറ്റ് ചെയ്യണം. അതിനായി താഴെ ഇമേജിൽ കാണുന്നതുപോലെ രജിസ്ട്രേഷൻ ചെയ്യാൻ വേണ്ടി Signup ബട്ടണിൽ ക്ലിക്ക് ചെയ്യുക. ശേഷം ഓപ്പൺ ആവുന്ന ഫോമിൽ നിങ്ങളുടെ വിവരങ്ങളും ആവശ്യമായ Documents അപ്ലോഡ് ചെയ്യുക.
ഇതിനായി Upload ചെയ്യേണ്ട രേഖകളുടെ അളവുകൾ താഴെ നൽകുന്നു.
Document Upload Specifications
| Documents | Width | Height | Max File Size | Format |
|---|---|---|---|---|
| Photograph (with Name & Date) | 150 px | 200 px | 30 KB | JPG/JPEG |
| Signature | 150 px | 100 px | 30 KB | JPG/JPEG |
| Identity Proof (Aadhar, Voter ID) | - | - | 100 KB | |
| Certificates | - | - | 100 KB |
Sample Photograph
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ (FAQ)
1. How to recover a forgotten Password?
ലോഗിൻ പേജിലെ 'Forgot Password?' ലിങ്ക് വഴി User ID, Date of Birth, ID Proof details എന്നിവ നൽകി Password വീണ്ടെടുക്കാം.
2. How to Download a Hall Ticket?
Profile ലോഗിൻ ചെയ്ത ശേഷം Admission Ticket എന്ന മെനുവിൽ നിന്നും നിങ്ങളുടെ Hall Ticket ഡൗൺലോഡ് ചെയ്യാം.
3. Where to check Kerala PSC Results?
Rank lists, Shortlists എന്നിവയ്ക്കായി മെയിൻ വെബ്സൈറ്റിലെ Results സെക്ഷൻ സന്ദർശിക്കുക. വ്യക്തിഗത മാർക്ക് അറിയാൻ Thulasi Portal ലോഗിൻ ചെയ്യുക.
പി.എസ്.സി പഠനത്തോടൊപ്പം സമ്മാനങ്ങൾ നേടാൻ PSCWings Challenges ൽ പങ്കുചേരൂ!